കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിര്‍മാണം

ആവശ്യമുള്ള രാസവസ്തുക്കള്‍ - കാല്‍സിയം കാര്‍ബണേറ്റ് (കക്ക)
                                            (മാര്‍ബിള്‍)  CaCO3
                                           -ഹൈഡ്രോക്ലോറിക്ക് ആസിഡ്‌ (HCl)


രാസപ്രവര്‍ത്തന സമവാക്യം

CaCO3 + 2HCl ---------> CaCl2 + H2O + CO2

ഒരു വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണോ എന്ന് പരിശോധിക്കുന്നതിന് വാതകത്തെ തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തിലൂടെ കടത്തി വിട്ടാല്‍ മതിയാകും . CO2 ആണെങ്കില്‍ ചുണ്ണാമ്പ് വെള്ളം പാല്‍ നിറമാകും .

Ca(OH)2 + CO2       ----------->     CaCO3 + H20
ചുണ്ണാമ്പ് വെള്ളം                  പാല്‍ നിറമുള്ള വസ്തു 
                                       (കാല്‍സിയം കാര്‍ബണേറ്റ് )
No comments:

Post a Comment