കാര്‍ബണിന്റെ ഐസോടോപ്പുകള്‍കാര്‍ബണ്‍ -12 , കാര്‍ബണ്‍ -13, കാര്‍ബണ്‍ -14 എന്നീ മൂന്ന് ഐസോടോപ്പുകളാണ് കാര്‍ബണിനുള്ളത് കാര്‍ബണ്‍ -12 ആണ് പ്രകൃതിയില്‍ കൂടുതല്‍ കാണപ്പെടുന്നത് കാര്‍ബണ്‍ -12 മറ്റു ആറ്റങ്ങളുടെ മാസ് കണക്കാക്കുന്നതിനു ഉപയോഗിക്കുന്നു ഫോസിലുകളുടെ കാലപ്പഴക്കം കണ്ടെത്തുന്നതിന് കാര്‍ബണ്‍ - 14 ആണ് ഉപയോഗിക്കുന്നത് .

No comments:

Post a Comment