കാര്‍ബണ്‍ - രൂപാന്തരങ്ങള്‍

ഒരു മൂലകം വ്യത്യസ്ത സ്വഭാവ
സവിശേഷതകളോടെ കാണപ്പെടുന്ന 
പ്രതിഭാസമാണ് രൂപാന്തരത്വം . വജ്രം ഗ്രാഫൈറ്റ് , ഫുള്ളറീന്‍ , മരക്കരി , കല്‍ക്കരി ,
വിളക്ക് കരി തുടങ്ങിയവ കാര്‍ബണിന്റെ രൂപന്തരങ്ങളാണ് .


കാര്‍ബണ്‍ രൂപാന്തരമായ വജ്രം പ്രകൃതിയിലെ ഏറ്റവും കാഠിന്യമുള്ളവസ്തുവാണ് . കാഠിന്യമുള്ളതിനാല്‍ ഗ്ലാസ്‌ മുറിക്കുന്നതിന് വജ്രം ഉപയോഗിക്കുന്നു . നല്ല തിളക്കമുള്ളതിനാല്‍ ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനും വജ്രം ഉപയോഗിക്കുന്നുNo comments:

Post a Comment