ആറ്റോമിക വലുപ്പം ഗ്രൂപ്പിലും പീരിയഡിലും

ആവര്‍ത്തന പട്ടിക പരിശോധിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യം ആറ്റോമിക വലുപ്പം ഗ്രൂപ്പിലും പീരിയഡിലും ക്രമമായി വ്യത്യാസപ്പെടുന്നു എന്നതാണ് . ചിത്രം നിരീക്ഷിച്ചാല്‍ അത് വ്യക്തമാകും . ഗ്രൂപ്പില്‍ താഴേക്ക് വലുപ്പം കൂടി വരുന്നു പീരിയഡലാവട്ടെ ഇടത് നിന്നും വലത്തേക്ക് വലുപ്പം കുറയുന്നു .എന്താണ് ഇതിനുള്ള കാരണങ്ങള്‍ സ്വയം കണ്ടുപിടിക്കൂ

No comments:

Post a Comment