പ്രതലബലത്തിനു കാരണം

ദ്രാവക ഉപരിതലം വലിച്ചു കെട്ടിയ ഒരു പാളി പോലെയാണ് . ഇതിനു കാരണം പ്രതല ബലമാണ്.ഉപരിതല തന്മാത്രകളില്‍ അനുഭവപ്പെടുന്ന അസന്തുലിതമായ ആകര്‍ഷണ ബലമാണ് പ്രതല ബലം ഉണ്ടാക്കുന്നത്.ഉപരിതല തന്‍മാത്രകള്‍ ഉള്ളിലേക്കും വശങ്ങളിലേക്കും മാത്രം ആകര്‍ഷിക്കപ്പെടുന്നുള്ളൂ എന്നാല്‍ ഉള്ളിലെ തന്‍മാത്രകള്‍ എല്ലാ വശങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുന്നു ചിത്രം നോക്കിയാല്‍ അത് മനസ്സിലാകും.

No comments:

Post a Comment